1.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്
2.ലക്ഷദ്വീപിന്റെ തലസ്ഥാനം?
*കവരത്തി
3.ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ?
*മഹൽ, ജസ്രി, മലയാളം
4.കേരളത്തിന്റെ തീരപ്രദേശത്തു നിന്നും 280 കി.മീമുതൽ 480 കി.മീ.വരെ അകലെയാണ് ലക്ഷദ്വീപ്സമൂഹം.
5.ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
*36(ജനവാസമുള്ളവ -10)
6.പ്രധാന ജനവാസ ദ്വീപുകൾ ?
*കവരത്തി, മിനിക്കോയി, കൽപ്പേനി, ആന്ത്രോത്ത്, അഗത്തി, അമിനി, കഡ്മറ്റ്, കിൽത്താൻ, ചേറ്റ്ലത്, ബിത്ര
7.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
*ആന്ത്രോത്ത്(4.8km2)
8.ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?
*ബിത്ര (0.1 km2)
9.മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്
10.പട്ടികജാതിക്കാർ ഏറ്റവും കുറഞ്ഞകേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്
11.16-ാം നൂറ്റാണ്ടിൽ ചിറയ്ക്കൽരാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നുലക്ഷദ്വീപ്.
12.ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്നഭരണാധികാരികൾ?
*അറയ്ക്കൽ വംശക്കാർ
13.ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെഅധികാരപരിധിയിലാണ്?
*കേരള ഹൈ ക്കാടതി
14.ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളദ്വീപ്?
*കവരത്തി
15.കോഴിക്കോട് നിന്നും കവരത്തിയിലേക്ക്ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം മാറ്റിയത്?
*1964
16.ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
*മാലിദ്വീപ്
17.ബ്രിട്ടീഷ് കോളനിയായ ലക്ഷദ്വീപ് ഇന്ത്യയുടെകേന്ദ്ര ഭരണ പ്രദേശമായത്?
*1956 നവംബർ 1
18.ആദ്യകാലത്ത് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്?
*ലക്കാദീവ്സ്
19.1973 നവംബർ 1 ലക്ഷദ്വീപ് എന്ന ഔദ്യോഗികനാമം ലഭിച്ചു.
20.സ്വന്തമായി നിയമസഭയോ രാജ്യസഭസാമാജികരോ ഇല്ല.
21.ഒരു ലോക്സഭാ മണ്ഡലം മാത്രമാണ്ലക്ഷദ്വീപിൽ ഉള്ളത്.
22.ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലംലോകസഭാംഗമായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുൻലോക്സഭാ സ്പീക്കറുമായിരുന്ന വ്യക്തി?
*പി.എം.സെയ്ദ്
23.ലക്ഷദ്വീപിലെ ഇപ്പോഴത്തെ ലോകസഭാംഗം?
*മുഹമ്മദ് ഫൈസൽ പി.പി
24.ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം?
*പിടി പക്ഷിസങ്കേതം (കവരത്തി)
25.ലക്ഷദ്വീപിലെ പ്രധാന കാർഷികവിള ?
*നാളികേരം
26.ലക്ഷദ്വീപിലെ പ്രധാന വ്യവസായം ?
*മത്സ്യബന്ധനം
27.ലക്ഷദ്വീപിന്റെ വടക്കേയറ്റം?
*ചെർബനിയനി റീഫ്
28.ലക്ഷദ്വീപിന്റെ തെക്കേയറ്റം?
*മിനിക്കോയി ദ്വീപ്
29.സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ് (91.8%)
30.ഇന്ത്യയിൽ പട്ടികവർഗ്ഗ വിഭാഗ ശതമാനംഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
*ലക്ഷദ്വീപ്
31.ലക്ഷദ്വീപിലെ മറ്റ് ദീപുകളുമായി മിനികോയ്ദ്വീപിന്റെ വേർതിരിക്കുന്നത്?
*9ഡിഗ്രി ചാനൽ
32.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്
33.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നകേന്ദ്രഭരണ പ്രദേശം?
*ആന്റമാൻ നിക്കോബാർ ദ്വീപുകൾ
No comments:
Post a Comment