സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം)

മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)

മികച്ച സംവിധായകൻ: വിധുവിൻസെന്റ് (മാൻഹോൾ)

മികച്ച സിനിമ: മാൻഹോൾ

ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രം:മഹേഷിന്റെ പ്രതികാരം

മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന (ഓലപീപ്പി)

തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)

ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (കാടുപൂക്കുന്ന നേരം)

നവാഗത സംവിധായകൻ: ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി

സംഗീത സംവിധാനം: എം.ജയചന്ദ്രൻ (കംബോജി)

പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)

ഗാനരചയിതാവ്: ഒ.എൻ.വി.കുറുപ്പ് (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി)

പിന്നണി ഗായകൻ: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി)

മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ

മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ

മികച്ച നൃത്തസംവിധായകൻ: വിനീത് (കംബോജി)

കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)

ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)

ബാലതാരം (പെൺ): അബനി ആനന്ദ് (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ

68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

No comments:

Post a Comment