സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം)

മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)

മികച്ച സംവിധായകൻ: വിധുവിൻസെന്റ് (മാൻഹോൾ)

മികച്ച സിനിമ: മാൻഹോൾ

ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രം:മഹേഷിന്റെ പ്രതികാരം

മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന (ഓലപീപ്പി)

തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)

ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (കാടുപൂക്കുന്ന നേരം)

നവാഗത സംവിധായകൻ: ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി

സംഗീത സംവിധാനം: എം.ജയചന്ദ്രൻ (കംബോജി)

പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)

ഗാനരചയിതാവ്: ഒ.എൻ.വി.കുറുപ്പ് (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി)

പിന്നണി ഗായകൻ: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി)

മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ

മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ

മികച്ച നൃത്തസംവിധായകൻ: വിനീത് (കംബോജി)

കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)

ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)

ബാലതാരം (പെൺ): അബനി ആനന്ദ് (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ

68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

ലക്ഷദ്വീപ്

1.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

2.ലക്ഷദ്വീപിന്റെ തലസ്ഥാനം?
*കവരത്തി

3.ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ?
*മഹൽ, ജസ്രി, മലയാളം

4.കേരളത്തിന്റെ തീരപ്രദേശത്തു നിന്നും 280 കി.മീമുതൽ 480 കി.മീ.വരെ അകലെയാണ് ലക്ഷദ്വീപ്സമൂഹം.

5.ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
*36(ജനവാസമുള്ളവ -10)

6.പ്രധാന ജനവാസ ദ്വീപുകൾ ?
*കവരത്തി, മിനിക്കോയി, കൽപ്പേനി, ആന്ത്രോത്ത്, അഗത്തി, അമിനി, കഡ്മറ്റ്, കിൽത്താൻ, ചേറ്റ്ലത്, ബിത്ര

7.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
*ആന്ത്രോത്ത്(4.8km2)

8.ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?
*ബിത്ര (0.1 km2)

9.മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

10.പട്ടികജാതിക്കാർ ഏറ്റവും കുറഞ്ഞകേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

11.16-ാം നൂറ്റാണ്ടിൽ ചിറയ്ക്കൽരാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നുലക്ഷദ്വീപ്.

12.ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്നഭരണാധികാരികൾ?
*അറയ്ക്കൽ വംശക്കാർ

13.ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെഅധികാരപരിധിയിലാണ്?
*കേരള ഹൈ ക്കാടതി

14.ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളദ്വീപ്?
*കവരത്തി

15.കോഴിക്കോട് നിന്നും കവരത്തിയിലേക്ക്ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം മാറ്റിയത്?
*1964

16.ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
*മാലിദ്വീപ്

17.ബ്രിട്ടീഷ് കോളനിയായ ലക്ഷദ്വീപ് ഇന്ത്യയുടെകേന്ദ്ര ഭരണ പ്രദേശമായത്?
*1956 നവംബർ 1

18.ആദ്യകാലത്ത് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്?
*ലക്കാദീവ്സ്

19.1973 നവംബർ 1 ലക്ഷദ്വീപ് എന്ന ഔദ്യോഗികനാമം ലഭിച്ചു.

20.സ്വന്തമായി നിയമസഭയോ രാജ്യസഭസാമാജികരോ ഇല്ല.

21.ഒരു ലോക്സഭാ മണ്ഡലം മാത്രമാണ്ലക്ഷദ്വീപിൽ ഉള്ളത്.

22.ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലംലോകസഭാംഗമായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുൻലോക്സഭാ സ്പീക്കറുമായിരുന്ന വ്യക്തി?
*പി.എം.സെയ്ദ്

23.ലക്ഷദ്വീപിലെ ഇപ്പോഴത്തെ ലോകസഭാംഗം?
*മുഹമ്മദ് ഫൈസൽ പി.പി

24.ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം?
*പിടി പക്ഷിസങ്കേതം (കവരത്തി)

25.ലക്ഷദ്വീപിലെ പ്രധാന കാർഷികവിള ?
*നാളികേരം

26.ലക്ഷദ്വീപിലെ പ്രധാന വ്യവസായം ?
*മത്സ്യബന്ധനം

27.ലക്ഷദ്വീപിന്റെ വടക്കേയറ്റം?
*ചെർബനിയനി റീഫ്

28.ലക്ഷദ്വീപിന്റെ തെക്കേയറ്റം?
*മിനിക്കോയി ദ്വീപ്

29.സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ് (91.8%)

30.ഇന്ത്യയിൽ പട്ടികവർഗ്ഗ വിഭാഗ ശതമാനംഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
*ലക്ഷദ്വീപ്

31.ലക്ഷദ്വീപിലെ മറ്റ് ദീപുകളുമായി മിനികോയ്ദ്വീപിന്റെ വേർതിരിക്കുന്നത്?
*9ഡിഗ്രി ചാനൽ

32.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
*ലക്ഷദ്വീപ്

33.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നകേന്ദ്രഭരണ പ്രദേശം?
*ആന്റമാൻ നിക്കോബാർ ദ്വീപുകൾ

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച്
പതിനേഴാം നൂറ്റാണ്ടിന്റെ
ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ
പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്
മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം'
എന്നർഥം). കൊച്ചിയിലെ ഡച്ച്
ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ
വാൻ റീഡ് ആണ് ഹോർത്തൂസ്
തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ
നെതർലാൻഡിലെ ആംസ്റ്റർഡാമിൽ
നിന്നും 12 വാല്യങ്ങളിലായി
പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.കേരളത്തിലെ
സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട
ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്. മലയാള
ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത്
ഈ ഗ്രന്ഥത്തിലാണ്.

1. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത്
വർഷം
1946
2. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം
ചെയ്തത് ആരായിരുന്നു
ഇർവിൻ പ്രഭു
3. കേരള സുഭാഷ് ചന്ദ്ര ബോസ്
എന്നറിയപ്പെടുന്നത് ആരെ
മുഹമ്മദ് അബ്ദുൽ റഹ്മാൻ
4. മൗലിക അവകാശങ്ങളുടെ ശില്പ്പി
എന്നറിയപ്പെടുന്നത് ആരെ
സർദാർ വല്ലഭായി പട്ടേൽ
5. ഹിന്ദു മതത്തിലെ കാൽവിൻ
എന്നറിയപ്പെടുന്നത് ആര്
ദയാനന്ദ സരസ്വതി
6. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച
രാഷ്ട്രീയ പാർട്ടി ഏത്
ഫോർവേഡ് ബ്ലോക്ക്
7. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട്
കടത്തിയത് ഏത് വർഷം
1910
8. ദേശ് നായക് എന്നറിയപ്പെടുന്നത് ആരെ
ബിപിൻ ചന്ദ്ര പാൽ
9. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം
സ്ഥാപിച്ചത് ആര്
രാംനാഥ ഗൊയങ്കെ
10. തമിഴ് നാടിന്റെ നെല്ലറ
എന്നറിയപ്പെടുന്നത് ഏത് സ്ഥലം
തഞ്ചാവൂർ
11. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു
പോകുന്ന രാജ്യം ഏത്
റഷ്യ
12. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ
നടപ്പാക്കിയത് ഏത് വർഷം
1996
13. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്
ആര്
നെൽസണ് മണ്ടേല
14. സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ്
വില്ല്യം ബൂത്ത്
15. ഭരണഘടനയുടെ കാവൽക്കാരൻ
എന്നറിയപ്പെടുന്നത് ഏതിനെ
സുപ്രീം കോടതി
16. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച്
പരാമർശിക്കുന്ന ഭരണഘടനയിലെ
ആർട്ടിക്കിൾ ഏത്
ആർട്ടിക്കിൾ 19
17. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി
ആരംഭിച്ചത് ഏത് വർഷം
1952
18. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്
ഫ്രാങ്കോയിസ് മാർട്ടിൻ
19. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ
ഉത്തരേന്ത്യൻ ജില്ല ഏത്
അജ്മീർ ( രാജസ്ഥാൻ )
20. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത്
വർഷം
1897

Warren Hasting---1774-1785             Lord cornwallis----1786-1793              Lord wellesley---1798-1805             Lord Minto I-----1807-1813             Lord william Bentinck-------1828-1835             Sir Charles Metcaffe------1835-1836           Lord  Auckland----1836-1842             Lord Dalhousie------1848-1856              Lord  Canning------1856-1862              Lord  Lawrence-----1864-1869              Lord  mayo-------1869-1872              Lord  Lytton------1876-1880              Lord  Rippon-----1880-1889             Lord  Dufferin-------1884-1894              Lord  Lansdowne-----1888-1894             Lord  curzon------1899-1905               Lord  minto------1905-1910              Lord  Hardinge------1910-1916              Lord  Chelmsford------1916-1921              Lord  Reading-----1921-1926              Lord  Irwin-----1926-1931              Lord  willingdon------1931-1936              Lord Linlithgow-------1936-1944             Lord  wavell------1944-1947              Lord  Mountbatton------1947(march-1)1947Aug

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളി എഴുത്തുകാര്‍
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം
വര്‍ഷം പേര് കൃതി എന്ന ക്രമത്തിൽ
1955 ആര്‍ . നാരായണപ്പണിക്കര്‍ - ഭാഷാസാഹിത്യചരിത്രം
1956 ഐ.സി. ചാക്കോ - പാണിനീയപ്രദ്യോതം
1957 തകഴി ശിവശങ്കരപ്പിള്ള - ചെമ്മീന്‍
1958 കെ.പി. കേശവമേനോന്‍ - കഴിഞ്ഞകാലം
1960 പി.സി. കുട്ടികൃഷ്ണന്‍ - സുന്ദരികളും സുന്ദരന്മാരും
1963 ജി. ശങ്കരക്കുറുപ്പ് - വിശ്വദര്‍ശനം
1964 പി. കേശവദേവ് - അയല്‍ക്കാര്‍
1965 എന്‍. ബാലാമണിയമ്മ - മുത്തശ്ശി
1966 കുട്ടികൃഷ്ണമാരാര്‍ - കല ജീവിതംതന്നെ
1967 പി. കുഞ്ഞിരാമന്‍ നായര്‍ - താമരത്തോണി
1969 ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - കാവിലെ പാട്ട്
1971 എം.ടി. വാസുദേവന്‍ നായര്‍ - കാലം
1971 വൈലോപ്പിള്ളി ശ്രീധരമേനോന്‍ - വിട
1972 എസ്.കെ. പൊറ്റെക്കാട്ട് - ഒരു ദേശത്തിന്റെ കഥ
1973 അക്കിത്തം അച്യുതന്‍നമ്പൂതിരി- ബലിദര്‍ശനം
1974 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കാമസുരഭി
1975 ഒ.എന്‍.വി. കുറുപ്പ് - അക്ഷരം
1976 ചെറുകാട് - ജീവിതപ്പാത
1977 ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി
1979 എന്‍.വി. കൃഷ്ണവാരിയര്‍ - വള്ളത്തോളിന്റെ കാവ്യശില്പം
1980 ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള - സ്മാരകശിലകള്‍
1981 വിലാസിനി - അവകാശികള്‍
1982 വി.കെ.എന്‍ - പയ്യന്‍കഥകള്‍
1983 എസ്. ഗുപ്തന്‍നായര്‍ - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1984 കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍
1985 സുകുമാര്‍ അഴീക്കോട് - തത്ത്വമസി
1985 മാധവിക്കുട്ടി - തെരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്)
1986 എം. ലീലാവതി - കവിതാധ്വനി
1987 എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം
1988 സി. രാധാകൃഷ്ണന്‍ - സ്പന്ദമാപിനികളെ നന്ദി
1989 ഒളപ്പമണ്ണ - നിഴലാന
1990 ഒ.വി. വിജയന്‍ - ഗുരുസാഗരം
1991 എം.പി. ശങ്കുണ്ണിനായര്‍ - ഛത്രവും ചാമരവും
1992 എം. മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍
1993 എന്‍.പി. മുഹമ്മദ് - ദൈവത്തിന്റെ കണ്ണ്
1994 വിഷ്ണുനാരായണന്‍ നമ്പൂതിരി -

1994 വിഷ്ണുനാരായണന്‍ നമ്പൂതിരി - ഉജ്ജയിനിയിലെ രാപ്പകലുകള്‍
1995 തിക്കോടിയന്‍ - അരങ്ങു കാണാത്ത നടന്‍
1996 ടി. പത്മനാഭന്‍ - ഗൌരി
1997 ആനന്ദ് - ഗോവര്‍ദ്ധനന്റെ യാത്രകള്‍
1998 കോവിലന്‍ - തട്ടകം
1999 സി.വി. ശ്രീരാമന്‍ - ശ്രീരാമന്റെ കഥകള്‍
2000 ആര്‍. രാമചന്ദ്രന്‍ -ആര്‍ രാമചന്ദ്രന്റെ കവിതകള്‍
2001 ആറ്റൂര്‍ രവിവര്‍മ്മ - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
2002 കെ. ജി. ശങ്കരപ്പിള്ള - കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
2003 സാറാ ജോസഫ് - ആലാഹയുടെ പെണ്‍മക്കള്‍
2004 സക്കറിയ - സക്കറിയയുടെ കഥകള്‍
2005 കാക്കനാടന്‍ - ജാപ്പാണം പുകയില
2006 എം. സുകുമാരന്‍ - ചുവന്ന ചിഹ്നങ്ങള്‍
2007 എ. സേതുമാധവന്‍ - അടയാളങ്ങള്‍
2008 കെ.പി. അപ്പന്‍ - മധുരം നിന്റെ ജീവിതം
2009 യു.എ. ഖാദര്‍ - തൃക്കോട്ടൂര്‍ പെരുമ
2010 എം.പി. വീരേന്ദ്രകുമാര്‍- ഹൈമവതഭൂവില്‍
2011 എം.കെ.സാനു - ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
2012 സച്ചിദാനന്ദൻ - മറന്നു വച്ച വസ്തുക്കൾ
2013 എം.എൻ. പാലൂർ - കഥയില്ലാത്തവന്റെ കഥ
2014 സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരു ആമുഖം

കാർഷിക വിപ്ലവങ്ങൾ
ഹരിത വിപ്ലവം :- ഭക്ഷ്യോത്പാദനം
ധവള വിപ്ലവം :- പാലുത്പാദനം
രജത വിപ്ലവം :- മുട്ടയുദ്പാദനം
പീത വിപ്ലവം :- എണ്ണക്കുരു ഉത്പാദനം
നീല വിപ്ലവം :- മത്സ്യോത്പാദനം
സുവർണ വിപ്ലവം :- പഴങ്ങളുടെ ഉത്പാദനം
ബ്രൌണ്‍ വിപ്ലവം :- തുകലുത്പാദനം
പിങ്ക് വിപ്ലവം :- ഔഷധനിർമാണം
മഴവിൽ വിപ്ലവം :- പച്ചക്കറി ഉത്പാദനം