Malayalam GK

🔴 ഡൽഹി നഗരത്തിന്റെ ശിൽപ്പി ആര്?
                 ✅എഡ്വിൻ ലുട്ടിൻ സ്

🔴 സ്വന്തമായി റേഡിയൊ സ്റ്റേഷൻ തുടങ്ങിയ രാജ്യത്തെ ആദ്യ ജയിൽ?
                 ✅ തിഹാർ ജയിൽ

🔴 ആന്റെ മാന്റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്
                 ✅റോസ് ദ പീപ്

🔴കാലാപാനി എന്ന് അറിയപ്പെടുന്ന ജയിൽ ഏത്
                 ✅സെല്ലൂ ലാർജയിൽ

🔴 കേന്ദ്ര കൃഷി പരിശീലന കേന്ദ്രം
                 ✅ പോർട്ട് ബ്ലയർ

🔴 ലക്ഷദ്വീപിലെ ഏക വിമാന താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്
                 ✅ അഗത്തി

🔴 മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേന്ദ്ര ഭരണ പ്രദേശം
                 ✅ പോണ്ടിച്ചേരി

🔴

No comments:

Post a Comment