കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച്
പതിനേഴാം നൂറ്റാണ്ടിന്റെ
ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ
പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്
മലബാറിക്കൂസ് ('മലബാറിന്റെ ഉദ്യാനം'
എന്നർഥം). കൊച്ചിയിലെ ഡച്ച്
ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ
വാൻ റീഡ് ആണ് ഹോർത്തൂസ്
തയ്യാറാക്കിയത്. 1678 മുതൽ 1693 വരെ
നെതർലാൻഡിലെ ആംസ്റ്റർഡാമിൽ
നിന്നും 12 വാല്യങ്ങളിലായി
പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.കേരളത്തിലെ
സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട
ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്. മലയാള
ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത്
ഈ ഗ്രന്ഥത്തിലാണ്.
1. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത്
വർഷം
1946
2. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം
ചെയ്തത് ആരായിരുന്നു
ഇർവിൻ പ്രഭു
3. കേരള സുഭാഷ് ചന്ദ്ര ബോസ്
എന്നറിയപ്പെടുന്നത് ആരെ
മുഹമ്മദ് അബ്ദുൽ റഹ്മാൻ
4. മൗലിക അവകാശങ്ങളുടെ ശില്‍പ്പി
എന്നറിയപ്പെടുന്നത് ആരെ
സർദാർ വല്ലഭായി പട്ടേൽ
5. ഹിന്ദു മതത്തിലെ കാൽവിൻ
എന്നറിയപ്പെടുന്നത് ആര്
ദയാനന്ദ സരസ്വതി
6. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച
രാഷ്ട്രീയ പാർട്ടി ഏത്
ഫോർവേഡ് ബ്ലോക്ക്
7. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട്
കടത്തിയത് ഏത് വർഷം
1910
8. ദേശ് നായക് എന്നറിയപ്പെടുന്നത് ആരെ
ബിപിൻ ചന്ദ്ര പാൽ
9. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം
സ്ഥാപിച്ചത് ആര്
രാംനാഥ ഗൊയങ്കെ
10. തമിഴ് നാടിന്റെ നെല്ലറ
എന്നറിയപ്പെടുന്നത് ഏത് സ്ഥലം
തഞ്ചാവൂർ
11. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു
പോകുന്ന രാജ്യം ഏത്
റഷ്യ
12. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ
നടപ്പാക്കിയത് ഏത് വർഷം
1996
13. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്
ആര്
നെൽസണ്‍ മണ്ടേല
14. സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ്
വില്ല്യം ബൂത്ത്
15. ഭരണഘടനയുടെ കാവൽക്കാരൻ
എന്നറിയപ്പെടുന്നത് ഏതിനെ
സുപ്രീം കോടതി
16. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച്
പരാമർശിക്കുന്ന ഭരണഘടനയിലെ
ആർട്ടിക്കിൾ ഏത്
ആർട്ടിക്കിൾ 19
17. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി
ആരംഭിച്ചത് ഏത് വർഷം
1952
18. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്
ഫ്രാങ്കോയിസ് മാർട്ടിൻ
19. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ
ഉത്തരേന്ത്യൻ ജില്ല ഏത്
അജ്മീർ ( രാജസ്ഥാൻ )
20. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത്
വർഷം
1897
Warren Hasting---1774-1785 Lord cornwallis----1786-1793 Lord wellesley---1798-1805 Lord Minto I-----1807-1813 Lord william Bentinck-------1828-1835 Sir Charles Metcaffe------1835-1836 Lord Auckland----1836-1842 Lord Dalhousie------1848-1856 Lord Canning------1856-1862 Lord Lawrence-----1864-1869 Lord mayo-------1869-1872 Lord Lytton------1876-1880 Lord Rippon-----1880-1889 Lord Dufferin-------1884-1894 Lord Lansdowne-----1888-1894 Lord curzon------1899-1905 Lord minto------1905-1910 Lord Hardinge------1910-1916 Lord Chelmsford------1916-1921 Lord Reading-----1921-1926 Lord Irwin-----1926-1931 Lord willingdon------1931-1936 Lord Linlithgow-------1936-1944 Lord wavell------1944-1947 Lord Mountbatton------1947(march-1)1947Aug
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളി എഴുത്തുകാര്‍
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം
വര്‍ഷം പേര് കൃതി എന്ന ക്രമത്തിൽ
1955 ആര് . നാരായണപ്പണിക്കര്‍ - ഭാഷാസാഹിത്യചരിത്രം
1956 ഐ.സി. ചാക്കോ - പാണിനീയപ്രദ്യോതം
1957 തകഴി ശിവശങ്കരപ്പിള്ള - ചെമ്മീന്‍
1958 കെ.പി. കേശവമേനോന് - കഴിഞ്ഞകാലം
1960 പി.സി. കുട്ടികൃഷ്ണന് - സുന്ദരികളും സുന്ദരന്മാരും
1963 ജി. ശങ്കരക്കുറുപ്പ് - വിശ്വദര്‍ശനം
1964 പി. കേശവദേവ് - അയല്‍ക്കാര്‍
1965 എന്‍. ബാലാമണിയമ്മ - മുത്തശ്ശി
1966 കുട്ടികൃഷ്ണമാരാര് - കല ജീവിതംതന്നെ
1967 പി. കുഞ്ഞിരാമന് നായര്‍ - താമരത്തോണി
1969 ഇടശ്ശേരി ഗോവിന്ദന് നായര്‍ - കാവിലെ പാട്ട്
1971 എം.ടി. വാസുദേവന്‍ നായര്‍ - കാലം
1971 വൈലോപ്പിള്ളി ശ്രീധരമേനോന് - വിട
1972 എസ്.കെ. പൊറ്റെക്കാട്ട് - ഒരു ദേശത്തിന്റെ കഥ
1973 അക്കിത്തം അച്യുതന്‍നമ്പൂതിരി- ബലിദര്‍ശനം
1974 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കാമസുരഭി
1975 ഒ.എന്‍.വി. കുറുപ്പ് - അക്ഷരം
1976 ചെറുകാട് - ജീവിതപ്പാത
1977 ലളിതാംബിക അന്തര്‍ജ്ജനം - അഗ്നിസാക്ഷി
1979 എന്‍.വി. കൃഷ്ണവാരിയര്‍ - വള്ളത്തോളിന്റെ കാവ്യശില്പം
1980 ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള - സ്മാരകശിലകള്‍
1981 വിലാസിനി - അവകാശികള്‍
1982 വി.കെ.എന്‍ - പയ്യന്‍കഥകള്‍
1983 എസ്. ഗുപ്തന്നായര് - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1984 കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍
1985 സുകുമാര്‍ അഴീക്കോട് - തത്ത്വമസി
1985 മാധവിക്കുട്ടി - തെരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്)
1986 എം. ലീലാവതി - കവിതാധ്വനി
1987 എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം
1988 സി. രാധാകൃഷ്ണന് - സ്പന്ദമാപിനികളെ നന്ദി
1989 ഒളപ്പമണ്ണ - നിഴലാന
1990 ഒ.വി. വിജയന് - ഗുരുസാഗരം
1991 എം.പി. ശങ്കുണ്ണിനായര് - ഛത്രവും ചാമരവും
1992 എം. മുകുന്ദന് - ദൈവത്തിന്റെ വികൃതികള്‍
1993 എന്‍.പി. മുഹമ്മദ് - ദൈവത്തിന്റെ കണ്ണ്
1994 വിഷ്ണുനാരായണന്‍ നമ്പൂതിരി -
1994 വിഷ്ണുനാരായണന്‍ നമ്പൂതിരി - ഉജ്ജയിനിയിലെ രാപ്പകലുകള്‍
1995 തിക്കോടിയന് - അരങ്ങു കാണാത്ത നടന്
1996 ടി. പത്മനാഭന് - ഗൌരി
1997 ആനന്ദ് - ഗോവര്‍ദ്ധനന്റെ യാത്രകള്‍
1998 കോവിലന് - തട്ടകം
1999 സി.വി. ശ്രീരാമന് - ശ്രീരാമന്റെ കഥകള്‍
2000 ആര്. രാമചന്ദ്രന് -ആര് രാമചന്ദ്രന്റെ കവിതകള്‍
2001 ആറ്റൂര്‍ രവിവര്‍മ്മ - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
2002 കെ. ജി. ശങ്കരപ്പിള്ള - കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
2003 സാറാ ജോസഫ് - ആലാഹയുടെ പെണ്മക്കള്
2004 സക്കറിയ - സക്കറിയയുടെ കഥകള്‍
2005 കാക്കനാടന് - ജാപ്പാണം പുകയില
2006 എം. സുകുമാരന്‍ - ചുവന്ന ചിഹ്നങ്ങള്‍
2007 എ. സേതുമാധവന് - അടയാളങ്ങള്‍
2008 കെ.പി. അപ്പന് - മധുരം നിന്റെ ജീവിതം
2009 യു.എ. ഖാദര്‍ - തൃക്കോട്ടൂര്‍ പെരുമ
2010 എം.പി. വീരേന്ദ്രകുമാര്‍- ഹൈമവതഭൂവില്‍
2011 എം.കെ.സാനു - ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
2012 സച്ചിദാനന്ദൻ - മറന്നു വച്ച വസ്തുക്കൾ
2013 എം.എൻ. പാലൂർ - കഥയില്ലാത്തവന്റെ കഥ
2014 സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരു ആമുഖം
കാർഷിക വിപ്ലവങ്ങൾ
ഹരിത വിപ്ലവം :- ഭക്ഷ്യോത്പാദനം
ധവള വിപ്ലവം :- പാലുത്പാദനം
രജത വിപ്ലവം :- മുട്ടയുദ്പാദനം
പീത വിപ്ലവം :- എണ്ണക്കുരു ഉത്പാദനം
നീല വിപ്ലവം :- മത്സ്യോത്പാദനം
സുവർണ വിപ്ലവം :- പഴങ്ങളുടെ ഉത്പാദനം
ബ്രൌണ്‍ വിപ്ലവം :- തുകലുത്പാദനം
പിങ്ക് വിപ്ലവം :- ഔഷധനിർമാണം
മഴവിൽ വിപ്ലവം :- പച്ചക്കറി ഉത്പാദനം
അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ഏതാണ്?
Answer :- 1819
ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :-1952
ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ?
Answer :- 1828
ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ്?
Answer :- അഡാ ലൗലേസ്
ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത്?
Answer :- സാംബാർ
മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ്‍ ?
Answer :- പ്രോലാക്ടിൻ
ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര?
Answer :- 64
ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ?
Answer :- നാസിക്
ഘാനയിലെ സ്വതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
Answer :- ക്വാമി എൻക്രൂമ
ജ്ഞാനപീഠം, എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ്?
Answer :- തകഴി
ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ്?
Answer :- ഫുക്കുവോവ
മാജ്യാറുകൾ എവിടത്തെ ജനതയാണ്?
Answer :- ഹംഗറി
നംമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്ക്യവുമായി രൂപം കൊണ്ട സംഘടന?
Answer :- യോഗക്ഷേമസഭ
മാടമ്പ് കുഞ്ഞിരാമന്റെ യഥാർത്ഥ പേര് എന്താണ്?
Answer :- പി.ശങ്കരൻ നമ്പുതിരി
മന്നത്ത് പദ്മനാഭൻറെ ആത്മകഥ?
Answer :- എൻറെ ജീവിത സ്മരണകൾ
ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരാണ്?
Answer :- ശ്രീ നാരായണ ഗുരു
ഭഗവാൻ കാറൽ മാക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സി.കേശവദേവ്
ശ്രീനാരായണ ഗുരു ആരെയാണ് പിൻഗാമിയായി നിർദേശിച്ചത് ?
Answer :- ബോധാനന്ദ
ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ?
Answer :- കുമാരനാശാൻ
മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ്?
Answer :- ഹംസധ്വനി
കഴ്സൺ മുതൽ മൗണ്ട് ബാറ്റൻ വരെയുള്ള വൈസ്രോയി
കഴ്സൺ മുതൽ മൗണ്ട് ബാറ്റൻ വരെയുള്ള വൈസ്രോയി
കോഡ്" കമിഹ ചെറി ഇറുത്ത് വേലിയിൽ വേവിച്ചത് ബാറ്റൺ കണ്ടു" വൈസ്രോയിമാർ.ക : കഴ്സൺ.മി : മിന്റോ ഹ : ഹാർഡിഞ്ച് II.ചെ : ചെംസ്ഫോർഡ്.റി : റീഡിംഗ്.ഇറുത്ത് : ഇർവിൻ.വേ : വെല്ലിംഗ്ടൺ.ലി : ലിൻ ലിങ് തോ.വേവിച്ചത് : വേവൽ.ബാറ്റൺ : മൗണ്ട് ബാറ്റൺ. സർ തോമസ് റെയിലിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്ഡ് കമ്മീഷനെ നിയമിച്ചത്:കഴ്സൺ പ്രഭു (1902). 1908-ലെ ന്യൂസ് പേപ്പഴ്സ് ആക്റ്റ് നടപ്പിലാക്കിയത്: മിന്റോപ്രഭു.1912-ലെ ഡൽഹി ഗൂഡാലോചന ബന്ധപ്പെട്ടിരിക്കുന്നത്: ഹാർഡിഞ്ച് II.ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല (1919) നടക്കുമ്പോൾ വൈസ്രോയി: ചെംസ് ഫോർഡ്. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്: റീഡിംഗ് പ്രഭു. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്: ഇർവിൻ പ്രഭു ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ വൈേസ്രായി: വെല്ലിങ്ടൺ 1942-ലെ ക്രിപ്സ് മിഷൻ സമയത്തെ വൈസ്രോയി: ലിൻ ലിത് ഗോ
About Wagon Tragedy
The Wagon tragedy was the death of 67 prisoners on 20 November 1921 in the Malabar region of Kerala state of India. The prisoners had been taken into custody following Mappila Rebellion against British Colonial rule and Hindu landlords their deaths through apparent negligence discredited the British Raj and generated sympathy for the Indian independence movement.
കഴ്സൺ മുതൽ മൗണ്ട് ബാറ്റൻ വരെയുള്ള വൈസ്രോയി
കഴ്സൺ മുതൽ മൗണ്ട് ബാറ്റൻ വരെയുള്ള വൈസ്രോയി
കോഡ്" കമിഹ ചെറി ഇറുത്ത് വേലിയിൽ വേവിച്ചത് ബാറ്റൺ കണ്ടു" വൈസ്രോയിമാർ.ക : കഴ്സൺ.മി : മിന്റോ ഹ : ഹാർഡിഞ്ച് II.ചെ : ചെംസ്ഫോർഡ്.റി : റീഡിംഗ്.ഇറുത്ത് : ഇർവിൻ.വേ : വെല്ലിംഗ്ടൺ.ലി : ലിൻ ലിങ് തോ.വേവിച്ചത് : വേവൽ.ബാറ്റൺ : മൗണ്ട് ബാറ്റൺ. സർ തോമസ് റെയിലിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്ഡ് കമ്മീഷനെ നിയമിച്ചത്:കഴ്സൺ പ്രഭു (1902). 1908-ലെ ന്യൂസ് പേപ്പഴ്സ് ആക്റ്റ് നടപ്പിലാക്കിയത്: മിന്റോപ്രഭു.1912-ലെ ഡൽഹി ഗൂഡാലോചന ബന്ധപ്പെട്ടിരിക്കുന്നത്: ഹാർഡിഞ്ച് II.ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല (1919) നടക്കുമ്പോൾ വൈസ്രോയി: ചെംസ് ഫോർഡ്. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്: റീഡിംഗ് പ്രഭു. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്: ഇർവിൻ പ്രഭു ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ വൈേസ്രായി: വെല്ലിങ്ടൺ 1942-ലെ ക്രിപ്സ് മിഷൻ സമയത്തെ വൈസ്രോയി: ലിൻ ലിത് ഗോ
Warren Hasting---1774-1785 Lord cornwallis----1786-1793 Lord wellesley---1798-1805 Lord Minto I-----1807-1813 Lord william Bentinck-------1828-1835 Sir Charles Metcaffe------1835-1836 Lord Auckland----1836-1842 Lord Dalhousie------1848-1856 Lord Canning------1856-1862 Lord Lawrence-----1864-1869 Lord mayo-------1869-1872 Lord Lytton------1876-1880 Lord Rippon-----1880-1889 Lord Dufferin-------1884-1894 Lord Lansdowne-----1888-1894 Lord curzon------1899-1905 Lord minto------1905-1910 Lord Hardinge------1910-1916 Lord Chelmsford------1916-1921 Lord Reading-----1921-1926 Lord Irwin-----1926-1931 Lord willingdon------1931-1936 Lord Linlithgow-------1936-1944 Lord wavell------1944-1947 Lord Mountbatton------1947(march-1)1947Aug
പെരിയാറിലെ അണക്കെട്ടുകൾ
പെരിയാറിലെ അണക്കെട്ടുകൾ
കോഡ്..."ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു.ചെറുതോണിയിലിരുന്ന പൊൻ മാൻ മുല്ലപ്പെരിയാറിൽ ചാടി. "ഇനി നമുക്ക് അണക്കെട്ടുകൾ ഏതെല്ലാമെന്നു നോക്കാം.. ചെങ്കുളം : ചെങ്കുളം. മാധവൻ : മാട്ടുപ്പെട്ടി. ഭൂതത്താൻ : ഭൂതത്താൻകെട്ട്. കണ്ട് : കുണ്ടല. നേരിയ മംഗലം : നേരിയമംഗലം. ആന : ആനയിറങ്കൽ. ഇടഞ്ഞു : ഇടമലയാർ. ചെറുതോണി : ചെറുതോണി. പൊന്മാൻ : പൊൻമുടി. മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ. ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ.കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി.ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി.ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് . പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ ) പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)
പ്രധാന പഠന ശാഖകൾ
പ്രധാന പഠന ശാഖകൾ....!!!
1. ശബ്ദം - അക്വാസ്ട്ടിക്സ്
2. തലമുടി - ട്രൈക്കോളജി
3. പർവ്വതം - ഓറോളജി
4. തടാകം - ലിംനോളജി
5. പതാക - വെക്സിലോളജി
6. ഉറുമ്പ് - മെർമിക്കോളജി
7. രോഗം - പാതോളജി
8. ചിലന്തി - അരാക്നോളജി
9. പാമ്പ് - ഒഫിയോളജി
10. തലച്ചോറ് - ഫ്രിനോളജി
11. പഴം - പോമോളജി
12. അസ്ഥി - ഓസ്റ്റിയോളജി
13. രക്തം - ഹെമറ്റോളജി
14. ഗുഹ - സ്പീലിയോളജി
15. കണ്ണ് - ഒഫ്താല്‍മോളജി
16. ഉറക്കം - ഹൈപ്നോളജി
17. സ്വപ്നം - ഒനീരിയോളജി
18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി
19. മനുഷ്യ വർഗ്ഗം - അന്ത്രോപോളജി
20. മൂക്ക് - റൈനോളജി
21. മഞ്ഞ് - നിഫോളജി
22. മേഘം - നെഫോളജി
23. വൃക്ക - നെഫ്രോളജി
24. ജനസംഖ്യ - ഡെമോഗ്രാഫി
25. കൈയക്ഷരം - കാലിയോഗ്രാഫി
26. പക്ഷികൂട് - കാലിയോളജി
27. ചിരി - ജിലാട്ടോളജി
28. കൈ - ചിറോളജി
29. ഫംഗസ് - മൈക്കോളജി
30. ഇലക്ഷൻ - സെഫോളജി
Kerala Some important Years
Kerala Some important Years
********************
1957 - ഭൂപരിഷ്കരണം
1958 - കേരള സംഗീത നാടക അക്കാദമി
1967 - കേരള സംസ്ഥാന ലോട്ടറി
1968 - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
1969 - കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
1969 - സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്
1969 - കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
1969 - കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ
1970 - കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ
1971 - കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
1971 - സെൻറെർ ഫോര്‍ ടെവേലെപ്മെന്റ്റ് സ്ടുടീസ്
1971 - കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ്
1971 - കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്‍ഡ
1971 - കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ
1971 - കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ
1972 - കേരള സ്റ്റേറ്റ് ടെക്സ്റ്റ്യിൽസ് കോർപ്പറേഷൻ
1972 - കേരള ലാൻഡ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ്
1972 - കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ
1972 - ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ്
1972 - ലക്ഷം വീട് പദ്ധതി
1972 - കെൽട്രോൺ
1972 - കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
1972- സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള
1973 - കാംകോ ലിമിറ്റഡ് അത്താണി
1972 - കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ്
1973 - കേരള സ്റ്റേറ്റ് ഇൻടസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റെഡ്
1973 - ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി
1974 - കേരള സ്റ്റേറ്റ് സിവിൽ സപ്ലയ്സ് കോർപ്പറേഷൻ
1974 - കേരള ഗാർമെന്റ്സ് ലിമിറ്റെഡ്
1975 - ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
1975 - നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡ്
1975 - കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ്
1975 - സീതാറാം ടെക്സ്റ്റ്യിൽസ്
1975 - കേരള ലൈവ് സ്റ്റോക്ക് ടെവേലപ്മെന്റ്റ് ബോര്‍ഡ്
1975 - സ്കൂട്ടേർസ് കേരള ലിമിറ്റഡ്
1975 - മീറ്റ് പ്രോടക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
1975 - സ്റ്റീൽ ഇൻടസ്ട്രീസ് കേരള ലിമിറ്റഡ്
1975 - കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോ�
Malayalam GK
🔴 ഡൽഹി നഗരത്തിന്റെ ശിൽപ്പി ആര്?
✅എഡ്വിൻ ലുട്ടിൻ സ്
🔴 സ്വന്തമായി റേഡിയൊ സ്റ്റേഷൻ തുടങ്ങിയ രാജ്യത്തെ ആദ്യ ജയിൽ?
✅ തിഹാർ ജയിൽ
🔴 ആന്റെ മാന്റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്
✅റോസ് ദ പീപ്
🔴കാലാപാനി എന്ന് അറിയപ്പെടുന്ന ജയിൽ ഏത്
✅സെല്ലൂ ലാർജയിൽ
🔴 കേന്ദ്ര കൃഷി പരിശീലന കേന്ദ്രം
✅ പോർട്ട് ബ്ലയർ
🔴 ലക്ഷദ്വീപിലെ ഏക വിമാന താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്
✅ അഗത്തി
🔴 മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേന്ദ്ര ഭരണ പ്രദേശം
✅ പോണ്ടിച്ചേരി
🔴
First in Malayalam
മലയാളത്തിലെ ആദ്യത്തെ,
👉🏻 ഖണ്ഡകാവ്യം-
✅ വീണപൂവ്
👉🏻സന്ദേശകാവ്യം
✅ഉണ്ണുനീലിസന്ദേശം
👉🏻സംസ്കൃത സന്ദേശകാവ്യം
✅ ശുക സന്ദേശം
👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം
✅ മലയവിലാസം
👉🏻 ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം
✅കൃഷ്ണഗാഥ
👉🏻പാട്ടുകൃതി
✅രാമചരിതം
👉🏻തുള്ളൽ കൃതി
✅ കല്യാണസൗഗന്ധികം
👉🏻ചെറുകഥ
✅വാസനാവികൃതി
👉🏻ചമ്പു
✅ ഉണ്ണിയച്ചീചരിതം
👉🏻നോവൽ
✅കുന്ദലത
👉🏻 ലക്ഷണമൊത്ത നോവൽ
✅ ഇന്ദുലേഖ
👉🏻 റിയലിസ്റ്റിക് നോവൽ
✅ ധൂമകേതുവിന്റെ ഉദയം
👉🏻മിസ്റ്റിക് നോവൽ
✅എന്റെ ഗീത
👉🏻 കുറ്റാന്വേഷണ നോവൽ
✅ ഭാസ്കരമേനോൻ
👉🏻സൈബർനോവൽ
✅ നൃത്തം
👉🏻ഓഡിയോനോവൽ
✅ ഇതാണെന്റെ പേര്
👉🏻യാത്രാവിവരണം
✅വർത്തമാനപുസ്തകം
👉🏻ഏകാങ്ക നാടകം
✅ മുന്നാട്ടുവീരൻ
👉🏻 തനതു നാടകം
✅കലി
👉🏻 രാഷ്ട്രീയ നാടകം
✅പാട്ടബാക്കി
👉🏻ചവിട്ടുനാടകം...
✅കാറൽമാൻ ചരിതം
Malayalam GK Questions
1. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
Answer :-നടരാജ ഗുരു
2. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നല്‍കിയത്?
Answer :- കേരളവർമ വലിയകോയിത്തമ്പുരാൻ
3. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
Answer :- വി.ടി.ഭട്ടതിരിപ്പാട്
4. ബാലകളേശം രചിച്ചത്?
Answer :- പണ്ഡിറ്റ് കറുപ്പൻ
5. നിർവൃതി പഞ്ചാംഗം രചിച്ചത്?
Answer :- ശ്രീ നാരായണ ഗുരു
6. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
Answer :- അയ്യാ വൈകുണ്ഠർ
7. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?
Answer :- സി.കേശവൻ
8. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?
Answer :- കെ.കണ്ണൻ മേനോൻ
9. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
Answer :- കെ.പരമുപിള്ള
10. നീലകണ്ഠതീർഥപാദരുടെ ഗുരു ?
Answer :- ചട്ടമ്പി സ്വാമികൾ
11. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?
Answer :- ആഗമാനന്ദൻ
12. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
Answer :- ഇരവിപേരൂർ
13. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
Answer :- കേരള കേസരി
14. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
Answer :- പൊയ്കയിൽ അപ്പച്ചൻ
15. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
Answer :- കുമാരനാശാൻ
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ
⭐️ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ
CODE: FRESCA
1. FRENCH
2. RUSSIAN
3. ENGLISH
4. SPANISH
5. CHINESE
6. ARABIC
General Knowledge Quiz in English
1.The world�s longest and deepest rail tunnel has recently opened in which country?
Switzerland
2.Who is the author of the book �Dr. Ambedkar: Life and Mission�?
Dhananjay Kheer
3.Mickey Mouse was created by
Walter ellis Disney
4.Who regulates the money circulation in India?
RBI
5.Where is the Head Quarters of Reserve Bank of India?
Mumbai
6.What is the currency of Japan?
Yen
7.What is the currency of Japan?
Yen
8.Whose autobiography is�Ente Nadukadathal�?
Swadeshabhimani Ramakrishna Pillai
9.Who won the Sree Chithira Tirunal National Award-2015?
T.P.Sreenivasan
10.Who is the author of the book�The Country of First Boys�?
Amartya Sen
11.Which river is known as Nile of Kerala?
Bharathapuzha
12.Name the British Indian Viceroy who won the title �The father of Local Self-Government�in India
Lord Ripon
13.Which is the biggest pure water lake
in Kerala?
Shastamkotta
14.Where is the headquarters of SIDCO?
Thiruvanathapuram
15.Where is the headquarters of World Bank?
Washington
16.The river Bhagirathi and Alakananda joint together at
Devaprayag
17.Who is known as Mudichoodum Perumal?
Vaikunda Swami
18.Who was the leader of Savarna Jadha?
Mannath Padmanabhan
19.Who is the first Indian women to get Bharat Ratna?
Indira Gandhi
20.The story of my life is the autobiography of
Morarji Desai
21.Which is the smallest National Park of Kerala?
Pambadum Shola
22.Play ground of Europe is?
Switzerland
23.Where is the headquarters of Central Railway?
Mumbai CST
24.The National highway between Kolkatta and Surat is _______?
NH 6
25.Which is the largest salt lake in India?
Chilka Lake
General Knowledge Quiz in Malayalam
1) പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?
A) D
B) A
C) C
D) B
2) മുരളിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായ "നെയ്ത്തുകാര"ന്റെ സംവിധായകന് ആരാണ്
A) പ്രിയനന്ദനന്
B) എം.ടി. വാസുദേവന്‍ നായര്‍
C) അടൂര്‍ ഗോപാലകൃഷ്ണന്
D) ശ്യാമപ്രസാദ്
3) അള്‍ഷിമേഴ്സ് ദിനം
A) ഒക്ടോബർ 24
B) സെപ്തംബര്‍ 21
C) ഡിസംബർ 10
D) ഡിസംബർ 1
4) ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം
A) ചൈന
B) തായ്ലന്റ്
C) ഇന്ത്യ
D) കൊറിയ
5) 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
A) ഭഗവത്ഗീത
B) മഹാഭാരതം
C) മുണ്ടക ഉപനിഷത്ത്
D) വേദങ്ങള്‍
Answers : AABBC